cyber attack on P.K Firos instagram post<br />യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോക്ക് കീഴെ കുരുപൊട്ടി ഉപദേശവുമായി സൈബര്‍ ആങ്ങളമാർ ,ചിത്രത്തില്‍ ഫിറോസിന്റെ മകള്‍ തട്ടമിട്ടില്ലെന്നും ഇത് ഇസ്‌ലാമിക രീതികള്‍ക്ക് എതിരാണെന്നും പറഞ്ഞാണ് കമന്റുകൾ <br /><br /><br />